യുപിഎസ് സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച ( 20.07.25) കൊച്ചി മെട്രോ സര്‍വ്വീസ് നേരത്തെയാക്കി.......
കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ......
ബംഗളുരു: കേന്ദ്രവും ഒട്ടേറെ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ദേശീയ നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കർണാടകം. അണികൾക്കും പരമാവധി നേതാക്കൾക്കും സ്വീകാര്യനായ ഒരു സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ നേതൃത്വം കുഴങ്ങുകയാണ്.തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനത്തെ പാർട്ടി എന്ന പ്രതാപമൊന്നും ബിജെപിയ്ക്ക് ഇപ്പോഴില്ല എന്നുമാത്രവുമല്ല സുശക്തമായ ഒരു നേതൃത്വവുമില്ല. ......
2036ലെ ഒളിമ്പിക്സ് മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചേക്കുമെന്ന പ്രതീക്ഷകൾ സജീവമായിരിക്കെയാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഗെയിംസിനായി കേന്ദ്രസർക്കാർ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ......
യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവല്‍ കാർഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് 100961 പേർ.
കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ 5 ലക്ഷത്തോളം ട്രാവല്‍ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്. 73281 വിദ്യാർത്ഥികളും സ്മാർട്ട് ഓണ്‍ലൈൻ കണ്സഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ......
ഇടുക്കിയിലെ ഏലമലക്കാട്ടിൽ വൻ മരംകൊള്ള. ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നാണ് വിവിധ ഇനത്തിൽ പെട്ട നൂറ്റമ്പതോളം മരങ്ങൾ മുറിച്ചുകടത്തിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരം കൊള്ള നടത്തിയത് എന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: സുരക്ഷിതമായ ഡ്രൈവിംഗ്, സോഫ്റ്റ് സ്കിൽസ്, ഇവി സാങ്കേതിക പരിശീലനം എന്നിവ സംയോജിപ്പിച്ച ഇവി-സെൻട്രിക് ഡ്രൈവർ പരിശീലന പരിപാടിയിലൂടെ ഉപയോഗിച്ച്, പ്രീമിയം ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് സേവനദാതാക്കളായ ന്യൂഗോ തങ്ങളുടെ ഡ്രൈവർമാരെ പരിശീലിപ്പിക്കും.
സുരക്ഷ, അതിഥികളുടെ സുഖസൗകര്യങ്ങൾ, പ്രൊഫഷണൽ വികസനം ഇലക്ട്രിക് ബസുകളുടെ സൂക്ഷ്മതകൾ എന്നിവക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാം മൊബിലിറ്റി മേഖലയിലെ ഒരു മാനദണ്ഡമായി അതിവേഗം ഉയർന്നുവരുന്നു. ഇന്നുവരെ, 3,000-ത്തിലധികം കോച്ച് ക്യാപ്റ്റൻമാരും 400 കോച്ച് ഹോസ്റ്റുകളും തീവ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
എല്ലാ പുതിയ കോച്ച് ക്യാപ്റ്റൻമാർക്കും (ഡ്രൈവർമാർ) കോച്ച് ഹോസ്റ്റുകൾക്കും (ഓൺബോർഡ് സ്റ്റാഫ്) സമഗ്രമായ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺബോർഡിംഗ് പാഠ്യപദ്ധതിയാണിത്. ......
ആയൂരിലെ തുണിക്കടയ്ക്കുള്ളിൽ ഉടമയും ജീവനക്കാരിയായ യുവതിയും തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മലപ്പുറം സ്വദേശിയായ കടയുടമയും ചടയമംഗലം സ്വദേശിനിയായ യുവതിയുമാണ് കടയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ......
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകൻ കുത്തിക്കൊന്നു. വിജയവാഡയിലാണ് സംഭവം.......
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ കൊച്ചിയിലെത്തി. മിഥുൻ മരിക്കുമ്പോൾ തുർക്കിയിലായിരുന്ന സുജ ഇൻഡിഗോ വിമാനത്തിലാണ് ഇന്നു രാവിലെ കൊച്ചിയിലെത്തിയത്. ......